¡Sorpréndeme!

IPL 2020: MI vs CSK ഇരു ടീമിലെയും കൊമ്പന്മാര്‍ ആരൊക്കെ | Oneindia Malayalam

2020-09-18 5,370 Dailymotion

Mumbai indians and Csk match key players both sides,
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിക്കാന്‍ ഇനി വെറും മൂന്ന് നാള്‍ മാത്രം ദൂരം. ടീമുകളെല്ലാം അവസാന ഘട്ട തയ്യാറെടുപ്പിലാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്മാരായ സിഎസ്‌കെയെ നേരിടും. തുല്യ ശക്തികളുടെ പോരാട്ടത്തില്‍ വിജയം ആര്‍ക്കൊപ്പമെന്നത് കണ്ട് തന്നെ അറിയണം. അനുഭവസമ്പത്തും മികച്ച ടീം കരുത്തുമുള്ള മുംബൈ ഇന്ത്യന്‍സും സിഎസ്‌കെയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മത്സരത്തില്‍ നിര്‍ണ്ണായകമാകുന്ന ചില താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.